കൂവപ്പള്ളി കൂരംതൂക്കിൽ കനത്ത കാറ്റിൽ വ്യാപക നാശം…. നിരവധി മരങ്ങൾ കടപുഴകി വീണു, വീടുകൾക്കും നാശനഷ്ട്ടം.. ഏക്കർ കണക്കിന് കൃഷി നശിച്ചു..വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു .. വൈദ്യുതി വിതരണവും ഗതാഗതവും സ്തംഭിച്ചു..

കൂവപ്പള്ളി കൂരംതൂക്കിൽ  കനത്ത കാറ്റിൽ  വ്യാപക  നാശം…. നിരവധി മരങ്ങൾ കടപുഴകി വീണു, വീടുകൾക്കും നാശനഷ്ട്ടം.. ഏക്കർ കണക്കിന് കൃഷി നശിച്ചു..വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു ..  വൈദ്യുതി വിതരണവും ഗതാഗതവും സ്തംഭിച്ചു..

കൂവപ്പള്ളി കൂരംതൂക്കിൽ കനത്ത കാറ്റിൽ വ്യാപക നാശം ….നിരവധി മരങ്ങൾ കടപുഴകി വീണു, വീടുകൾക്കും നാശനഷ്ട്ടം.. ഏക്കർ കണക്കിന് കൃഷി നശിച്ചു .. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു .. വൈദ്യുതിവിതരണവും ഗതാഗതവും സ്തംഭിച്ചു..

.

കൂവപ്പള്ളി : ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പെ​​യ്ത മ​​ഴ​​യ്ക്കൊ​​പ്പ​മെ​​ത്തി​​യ കാ​​റ്റി​​ൽ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക നാ​​ശ​​ന​​ഷ്ടം. കൂ​​വ​​പ്പ​​ള്ളി, കാ​​രി​​കു​​ളം, കൂ​​രം​​തൂ​​ക്ക് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് നാ​​ശ​​ന​​ഷ്ടം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.​ കൂ​​രം​​തൂ​​ക്ക് പ​​ന്ത​​ലാ​​നി​​ക്ക​​ൽ റോ​​യി​​യു​​ടെ ര​​ണ്ട് ഫാ​​മു​​ക​​ൾ കാ​​റ്റി​​ൽ ത​​ക​​ർ​​ന്ന് വീ​​ണു.

ആ​​യി​​ര​​ത്തി​​ലേ​​റെ മ​​ര​​ങ്ങ​​ൾ കാ​​റ്റി​​ൽ ഒ​​ടി​​ഞ്ഞു വീ​​ണു. കൂ​​രം​​തൂ​​ക്ക് കൊ​​ച്ചു​​പൂ​​വ​​ത്തും​​മൂ​​ട്ടി​​ൽ സ​​നോ​​ജ് ജേ​​ക്ക​​ബ്, ഇ​​ട​​ക്കു​​ന്നം തെ​​ക്കേ​​പു​​തു​​ക്കോ​​ട്ട് ന​​ദീ​​ർ എ​​ന്നി​​വ​​രു​​ടെ വീ​​ടു​​ക​​ളാ​​ണ് പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്ന​​ത്. വീ​​ടു​​ക​​ളു​​ടെ മേ​​ൽ​​ക്കൂ​​ര കാ​​റ്റി​​ൽ പ​​റ​​ന്നു വീ​​ണു ന​​ശി​​ച്ചു. റ​​ബ​​ർ മ​​ര​​ങ്ങ​​ൾ ഒ​​ടി​​ഞ്ഞും ആ​​ഞ്ഞി​​ലി, തേ​​ക്ക്, പ്ലാ​​വ് തു​​ട​​ങ്ങി​​യ വ​​ൻ​​മ​​ര​​ങ്ങ​​ൾ ക​​ട​​പു​​ഴ​​കി​​യും വീ​​ണു. വൈ​​ദ്യു​​തി പോ​​സ്റ്റു​​ക​​ൾ ഒ​​ടി​​ഞ്ഞും ലൈ​​നു​​ക​​ൾ പൊ​​ട്ടി​​യും വൈ​​ദ്യു​​തി ബ​​ന്ധം ത​​ക​​രാ​​റി​​ലാ​​യി. മേ​​ഖ​​ല​​യി​​ലെ റോ​​ഡു​​ക​​ളി​​ലേ​​ക്കു മ​​ര​​ങ്ങ​​ൾ വീ​​ണു ഗ​​താ​​ഗ​​ത ത​​ട​​സ​​മു​​ണ്ടാ​​യി. കൊല്ലം-ദിണ്ഡിഗൽ ദേശീയപാ തയിൽ ​​ചി​​റ്റ​​ടി അ​​ട്ടി​​വ​​ള​​വി​​ന് സ​​മീ​​പം റോ​​ഡി​​ലേ​​ക്കു മ​​രം ഒ​​ടി​​ഞ്ഞു വീ​​ണു.

കൂ​​രം​​തൂ​​ക്കി​​ൽ കൊ​​ട്ടാ​​രം ഷി​​ബു​ മാ​​ത്യു, ന​​ട​​യ്ക്ക​​ൽ ബി​​നു, ക​​ല്ല​​മ്മാ​​ക്ക​​ൽ ജോ​​സ്, പ​​ന്ത​​ലാ​​നി റോ​​യി എ​​ന്നി​​വ​​രു​​ടെ വീ​​ടു​​ക​​ളു​​ടെ മു​​ക​​ളി​​ലേ​​ക്കു മ​​ര​​ങ്ങ​​ൾ ഒ​​ടി​​ഞ്ഞു​വീ​​ണു മേ​​ൽ​​ക്കൂ​​ര ഭാ​​ഗി​​ക​​മാ​​യി ത​​ക​​ർ​​ന്നു. ഇ​​വ​​രു​​ടെ പു​​ര​​യി​​ട​​ങ്ങ​​ളി​​ലെ റ​​ബ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​ര​​ങ്ങ​​ളും ന​ശി​ച്ചു. ഷി​​ബു മാ​​ത്യു​​വി​​ന്‍റെ 300 റ​​ബ​​ർ മ​​ര​​ങ്ങ​​ൾ, പ്ലാ​​വ്, മാ​​വ് എ​​ന്നി​​വ കാ​​റ്റ​​ത്ത് ഒ​​ടി​​ഞ്ഞു ന​​ശി​​ച്ചു. പ്ലാ​​പ്പ​​ള്ളി​​ൽ ത​​ങ്ക​​ച്ച​​ൻ, സ്രാ​​ന്പി​​ക്ക​​ൽ ബി​​ജു, അ​​റ​​യ്ക്ക​​ൽ ഷി​​നോ​​ജ്, തു​​ന്പ​​ക്കാ​​ട്ട് വി​​ജ​​യ​​ൻ എ​​ന്നി​​വ​​രു​​ടെ പ​​റ​​ന്പി​​ലെ റ​​ബ​​ർ മ​​ര​​ങ്ങ​​ൾ കാ​​റ്റ​​ത്ത് ഒ​​ടി​​ഞ്ഞും ക​​ട​​പു​​ഴ​​കി വീ​​ണും ന​​ശി​​ച്ചു.