കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ” സൗജന്യ നിയമസഹായ സംരക്ഷണ കേന്ദ്രം ” പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ” സൗജന്യ നിയമസഹായ സംരക്ഷണ കേന്ദ്രം ” പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി താലുക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നിയമസഹായ സംരക്ഷണ കേന്ദ്രം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു.

ജനമൈത്രി പോലീസിൻറെ പങ്കാളിതത്തോട് കൂടിയായിരുന്നു പരിപാടി.

പത്തിനജോളം കേസുകൾ കമ്മിറ്റിയുടെ മുൻപിൽ വന്നിട്ടുണ്ട്. ജനങ്ങളുടെ നിയമപരമായ അന്ജത അകറ്റുവാനും നീതി വളരെ വേഗം ലഭ്യമാക്കുവാനും താലുക്ക് lതാലുക്ക് ലീഗൽ സർവീസിന്റെ നേതൃത്വത്തിൽ കേരളത്തിൻറെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത്തരം അധാലത്തുകൾ നടക്കുന്നുണ്ട്.

ഇത് ജനങ്ങൾക്ക്‌ ഏറെ ഉപകാരപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

2-web-police-station-sahaya-kendram

1-web-police-station-sahaya-kendram