പ്രവാസികളുടെ ഹോം ക്വാറന്‍റയിന്‍ – ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശദീകരിക്കുന്നു.

പ്രവാസികളുടെ ഹോം ക്വാറന്‍റയിന്‍ – ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശദീകരിക്കുന്നു.

പ്രവാസികളുടെ ഹോം ക്വാറന്‍റയിന്‍ – സർക്കാരിന്റെ ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ

പ്രവാസികളുടെ ഹോം ക്വാറന്‍റയിന്‍ – സർക്കാരിന്റെ ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശദീകരിക്കുന്നു.

മറ്റു സംസ്ഥാങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് 14 ദിവസത്തേക്ക് ഹോം ക്വാറന്‍റയിന്‍ ആണ് നടത്തേണ്ടത്. പ്രവാസികളും, അവരെ സ്വീകരിക്കുന്ന വീട്ടുകാരും നിർബന്ധമായും പാലിക്കേണ്ട കടമകൾ എന്തൊക്കയാണെന്നു അദ്ദേഹം ഇവിടെ വിവരിക്കുന്നു. നമ്മുടെ നാടിന്റെ രക്ഷക്ക് ഏറ്റവും അത്യവശ്യമായ ഈ കാര്യങ്ങൾ ശരിയായി മനസിലാക്കുക, അത് പാലിക്കുക. അവർ അത് ശരിയായി പാലിക്കുന്നുണ്ടെന്ന് പൊതുജനം ഉറപ്പാക്കേണ്ടതുമുണ്ട്.