റോഡല്ല, ഇത് തോടാണ് .. എരുമേലി വലിയ തോടിന്റെ ഇന്നത്തെ അവസ്ഥ ..

റോഡല്ല, ഇത്  തോടാണ്  .. എരുമേലി വലിയ തോടിന്റെ ഇന്നത്തെ അവസ്ഥ ..


എരുമേലി : വേനൽ കനത്തതോടെ കിണറുകളും, ആറുകളും, തോടുകളും, പുഴകളും വറ്റി വരണ്ടു .. നാടെങ്ങും വെള്ളം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്നു .. കൊടും വരൾച്ചയിൽ എരുമേലിയിലെ മിക്ക ജല സ്രോതസ്സുകളും വറ്റിക്കഴിഞ്ഞിരിക്കുന്നു.. വേനൽ തുടങ്ങിയപ്പോൾ തന്നെ തന്നെ എരുമേലി വലിയ തോടിന്റെ അവസ്ഥ ഇങ്ങനെയാണ്.. വരുവാനിരിക്കുന്ന കടുത്ത വേനലിൽ എന്താവും സ്ഥിതി ..?