വീട് കത്തിനശിച്ചു

വീട് കത്തിനശിച്ചു


കാഞ്ഞിരപ്പള്ളി: ചിറക്കടവ് മൂന്നാം മൈലിൽ പൈനാപ്പള്ളിയിൽ പി എ റഷീദിന്റെ വീട് പൂർണ്ണമായും കത്തിനശിച്ചു. ഒപ്പം വീട്ടുപകരണങ്ങളും പാസ്പോർട്ടും ആധാർ കാർഡും 60000 രൂപയും റേഷൻ കാർഡും അഗ്നിക്കിരയായി.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു തീ പിടുത്തം. ഷോർട്ട് സർക്യൂട്ടാണ് കാരണം.കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തി തീയണച്ചു