എനിക്കിനി ആയുസ്സ് രണ്ടു മൂന്ന് വർഷങ്ങൾ മാത്രം : ഫ്രാൻസിസ് മാർപാപ്പ

എനിക്കിനി ആയുസ്സ് രണ്ടു മൂന്ന് വർഷങ്ങൾ മാത്രം : ഫ്രാൻസിസ് മാർപാപ്പ

എനിക്കിനി ആയുസ്സ് രണ്ടു മൂന്ന് വർഷങ്ങൾ മാത്രം : ഫ്രാൻസിസ് മാർപാപ്പ

ലോകത്തിനു മുഴുവനും പ്രിയങ്കരനായ ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പ്രസ്താവന ലോകത്തെ ആകെപ്പാടെ ഞെട്ടിച്ചുകളഞ്ഞു

നാഡി രോഗത്താൽ വലയുന്ന 77 വയസുള്ള മാർപാപ്പ ആദ്യമായാണ് തന്റെ രോഗത്തെ പറ്റി പൊതു വേദിയിൽ പറയുന്നത്. താൻ നേരത്തെ റിട്ടയർ ചെയ്യും എന്നും മാർപാപ്പ സൂചന നല്കി . തന്റെ കടമകൾ ശരിയായി നിർവഹിക്കുവാൻ ബുദ്ധിമുട്ട് ഉള്ളതിനനാൽ ആണ് ഇക്കാര്യം ആലോചിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു .

കൊറിയൻ സന്ദർശനത്തിനു ശേഷം തിരികെ വരുന്പോൾ വിമാനത്തിൽ വച്ച് നടത്തിയ വാർത്ത‍ സമ്മേളനത്തിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത് .

” ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ ഞാൻ എന്റെ പിതാവിന്റെ ഭവനത്തിലേക്ക്‌ പോകും ” എന്നാണ് പോപ്പ് പറഞ്ഞത് . എന്നാൽ വത്തിക്കാനിൽ നിന്നും വിദേശ വാർത്ത‍ ലേഖകർക്ക് അറിയുവാൻ സാധിച്ചത് അനുസരിച്ച് മാർപാപ്പ തനിക്കു ഒന്ന് രണ്ടു വര്ഷത്തെ ആയുസ്സ് കൂടിയേ ഉള്ളൂ എന്ന് അവിടെ വച്ച്വ പലപ്പോഴും പറഞ്ഞിരുന്നതയാണ്.

എന്തായാലും ലോകത്തിനു പ്രിയങ്കരനായ ഫ്രാൻസിസ് മാർപാപ്പയുടെ ഈ പ്രസ്താവന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ..

2 pope

Pope Francis visits South Korea - 18 Aug 2014

pope 3