കാഞ്ഞിരപ്പള്ളി പാറക്കടവ് ടോപ്പിൽ കല്ലുങ്കൽ ഇബ്രാഹീം (രാജു-72) നിര്യാതനായി

കാഞ്ഞിരപ്പള്ളി  പാറക്കടവ് ടോപ്പിൽ കല്ലുങ്കൽ ഇബ്രാഹീം (രാജു-72) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പാറക്കടവ് ടോപ്പിൽ കല്ലുങ്കൽ ഇബ്രാഹീം (രാജു-72) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: ആമിനാ (ചെങ്ങളം, കോട്ടയം)
മക്കൾ: നജീബ് , നവാസ് (സീനിയർ സിവിൽ പോലീസ് ഓഫീസർ, കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ)
മരുമക്കൾ: ഷാഹിദ (ചങ്ങനാശേരി), ഹലീമ (കോട്ടാങ്ങൽ)