കൂവപ്പള്ളി പള്ളിയുടെ സിമിത്തേരിയുടെ നവീകരണ പ്രവർത്തനത്തിനിടയിൽ ശിലാവിഗ്രഹം കണ്ടെത്തി

കൂവപ്പള്ളി പള്ളിയുടെ സിമിത്തേരിയുടെ നവീകരണ പ്രവർത്തനത്തിനിടയിൽ  ശിലാവിഗ്രഹം കണ്ടെത്തി

കൂവപ്പള്ളി : ഇന്ന് ഉച്ചയോടെ കൂവപ്പള്ളി പള്ളിയുടെ സിമിത്തേരിയുടെ നവീകരണ പ്രവർത്തനത്തിനായി ജെ സി ബി ഉപയോഗിച്ച് കുഴിച്ചപ്പോൾ ശിലാവിഗ്രഹം കണ്ടെത്തി .

രണ്ടടി ഉയരവും ഒരടിയോളം വീതിയുമുള്ള വിഗ്രഹമാണ് കണ്ടു കിട്ടിയത്.

വാർത്ത‍ അറിഞ്ഞു നൂറുകണക്കിന് ആളുകൾ സംഭവസ്ഥലത്ത് തടിച്ചുകൂടി .

പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് . കൂടുതൽ പരിശോധനകൾ നടക്കുന്നു

6-web-vigraham

2-web-vigraham

3-web-vigraham

5-web-vigraham

1-web-vigraham