ആനക്കല്ല് ചെരിപുറത്ത് ഇല്ല്യാസ് (ഇല്ല്യപ്പ-45) നിര്യാതനായി

കാഞ്ഞിരപ്പള്ളി: ആനക്കല്ല് ചെരിപുറത്ത് ഇല്ല്യാസ് (ഇല്ല്യപ്പ-45) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍.
ഭാര്യ : നസീമ, ആലപ്പുഴ.
മക്കള്‍: ഫാത്തിമ (പ്ലസ് ടു വിദ്യാര്‍ഥിനി), ആമിനു (ഒന്നാം ക്ലാസ് ), ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍.