എലിക്കുളത്ത് ഇന്ദിരാഗാന്ധി അനുസ്മരണവും നടത്തി

എലിക്കുളത്ത് ഇന്ദിരാഗാന്ധി അനുസ്മരണവും നടത്തി

എലിക്കുളം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഐ.എൻ.ടി.യു.സി.യും ചേർന്ന് കൂരാലിയിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് ജോഷി കെ. ആന്റണി അധ്യക്ഷത വഹിച്ചു.

എൻ.ജി.ഒ.അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വി.ഐ.അബ്ദുൽ കരീം, പഞ്ചായത്തംഗം സുശീല എബ്രഹാം, മാത്യു പൊറ്റേടത്ത്, അഭിജിത്ത.്ആർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ.്തങ്കച്ചൻ, ലാൽസൻ എ. സി., മാത്യു കുന്നേൽ, സുഭാഷ് കൊഴുവനാൽ തുടങ്ങിയവർ നേതൃത്വം നൽകി.