രക്തസാക്ഷിത്വദിനം ആചരിച്ചു .

രക്തസാക്ഷിത്വദിനം ആചരിച്ചു  .

എരുമേലി : കോൺഗ്രസ്‌ ഐ തുമരംപാറ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉത്ഘാടനം ചെയ്തു.

നാസർ പനച്ചി, ഇല്യാസ്, അഫ്സൽ ഖാൻ, ഫസീം ചുടുകാട്ടിൽ എന്നിവർ പ്രസംഗിച്ചു. ബിനോയി ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി പൂഞ്ഞാർ റീജണൽ കമ്മറ്റി എരുമേലിയിൽ നടത്തിയ രക്തസാക്ഷിത്വ ദിനാചരണത്തിന് പ്രസിഡണ്ട് നാസർ പനച്ചി, റെജി അമ്പാറ, രാമചന്ദ്രൻ പതാലിൽ, എം എസ് നാസർ തുടങ്ങിയവർ നേതൃത്വം നൽകി.