ഇന്‍ഫാം നേതൃത്വ പരിശീലന ക്യാന്പ്

ഇന്‍ഫാം നേതൃത്വ പരിശീലന ക്യാന്പ്

കാഞ്ഞിരപ്പള്ളി : ഇൻ‍ഫാം കാഞ്ഞിരപ്പള്ളി കാർഷിക താലൂക്ക് നേതൃത്വ പരിശീലന ക്യാന്പ് ദേശീയ രക്ഷാധികാരി മാർ‍ മാത്യു അറയ്ക്കൽ‍ ഉദ്ഘാടനം ചെയ്തു.

താലൂക്ക് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ‍ പെരുനിലം, കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ‍ ഫാ. തോമസ് മറ്റമുണ്ടയിൽ, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ‍ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ‍, കാർ‍ഷിക ജില്ല പ്രസിഡന്റ് ഏബ്രഹാം മാത്യു പന്തിരുവേലിൽ‍ മുതലായവർ നേതൃത്വം നൽകി