ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ചു.

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി : ഗാന്ധിയിലേക്കു മടങ്ങു രാഷ്ട്രത്തെ രക്ഷിക്കു എന്ന സന്ദേശമുയർത്തി 1NTUC. കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ 150-ാം ജന്മവാർഷികം സമുചിതമായി ആഘോഷിച്ചു.

INTUC റീജീ ണൽ സെക്രട്ടറി പി.പി-എസലാം പാറക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം INTUC മണ്ഡലം പ്രസിഡന്റ് റസിലി തേനം മാക്കൽ ഉദ്ഘാടനം ചെയ്തു – ഷിബിലി മണ്ണാറക്കയം, നൗഷാദ് കാവുങ്കൽ. ഷിനാസ് കെ-എസ് റസിലി ആനിതോട്ടം എൻ.എ അഷറഫ് സുനിൽ മാന്തറ സിബി കാരിപ്പള്ളി.സോജുമോൻ, നവാസ്പി -എസ്. സിബി കടന്തോടു്, റെജി, കണ്ണൻകുറ്റിക്കാട്ട്, തൻസീബ് വില്ലണി .ഷെറിൻ. അഷറഫ് എന്നിവർ പ്രസംഗിച്ചു.