പൊടിമറ്റം വണ്ടൻപാറ ചൂരച്ചിറ ഇസഹാക് (പാപ്പി-97 )നിര്യാതനായി

പൊടിമറ്റം വണ്ടൻപാറ ചൂരച്ചിറ ഇസഹാക് (പാപ്പി-97 )നിര്യാതനായി

പൊടിമറ്റം : വണ്ടൻപാറ ചൂരച്ചിറ ഇസഹാക് (പാപ്പി- 97 )നിര്യാതനായി
ഭാര്യ : പരേതയായ മറിയ (ചെത്തിപ്പുഴ ചേരിക്കൽ കുടുംബാംഗം)
മക്കൾ : ഏലിക്കുട്ടി, മേരി, ജോസ്, പരേതനായ മാമൻ, കുഞ്ഞുമോൻ, ആനി, റ്റോമി,
മരുമക്കൾ : ലീല, കുഞ്ഞുമോൾ, സിന്ധു, ആനി
സംസ്കാരം ഇന്ന് (31/1/2019) മൂന്നു മണിക്ക് പൊടിമറ്റം സെന്റ്‌ ജോസഫ്‌സ് ദേവാലയത്തിൽ…..