കാഞ്ഞിരപ്പള്ളി മേലാട്ടുതകിടിയില്‍ ഐഷാമ്മ(76) നിര്യാതയായി

കാഞ്ഞിരപ്പള്ളി  മേലാട്ടുതകിടിയില്‍  ഐഷാമ്മ(76) നിര്യാതയായി

കാഞ്ഞിരപ്പള്ളി: കെ.എം.എ ഹാളിന് സമീപം മേലാട്ടുതകിടിയില്‍ പരേതനായ എം.എസ് മുഹമ്മദ് ബഷീന്റെ (ഷക്കീല കുഞ്ചുപിള്ള) ഭാര്യ ഐഷാമ്മ(76) നിര്യാതയായി.

കബറടക്കം വ്യാഴാഴ്ച (4-01-18) ഉച്ചക്ക് ഒന്നിന് നൈനാര്‍പ്പള്ളി കബര്‍സ്ഥാനില്‍
മക്കള്‍ ഷക്കീല(ദുബൈ), ഷുക്കൂര്‍ (മസ്ജിദുല്‍ഹുദ), ഷറഫ്, ഷക്കീര്‍ (ദുബൈ) ഷെമീര്‍, ഷൈല, ഷെജീന, ഷീന
മരുമക്കള്‍ ഇഖ്ബാല്‍(ദുബൈ), നസീര്‍ (ഈരാറ്റുപേട്ട), ഷിറാസ് (റാന്നി), ലത്തീഫ് എസ്‌ ഐ തിരുവനന്തപുരം, നിലു, അനീഷ, സബിത