പാറത്തോട്​ കൊച്ചുപറമ്പിൽ ഭാര്യ ജമീല ബീവി (79) നിര്യാതയായി

കാഞ്ഞിരപ്പള്ളി: പാറത്തോട്​ കൊച്ചുപറമ്പിൽ പരേതനായ മുസ്​തഫ റാവുത്തറുടെ ഭാര്യ ജമീല ബീവി (79) നിര്യാതയായി.
കാഞ്ഞിരപ്പള്ളി പാറടിയിൽ കുടുംബാംഗമാണ്​.
മക്കൾ: റംല സാലി (വായ്​പ്പൂര്​), സലീന സാലി (നാരങ്ങാനം), പരേതനായ
നാസർ, ഫൗസിയ കരീം (അധ്യാപിക, മുസ്​ലിം ഗേൾസ്​ എച്ച്​.എസ്​.എസ്​, ഈരാറ്റുപേട്ട), ബീന അൻസാരി (കാരമല, പത്തനാട്​).

മരുമക്കൾ: മുഹമ്മദ്​ സാലി (ബിസിനസ്​), പി.എം. മുഹമ്മദ്​ സാലി (റിട്ട. കെ.എസ്​.ആർ.ടി.സി), കെ.എസ്​. അൻസാരി (ബിസിനസ്​ ), സുഹദ നാസർ, സി.എ.എം. കരീം (ചീഫ്​ ഓഫ്​ ബ്യൂറോ, മാധ്യമം കോട്ടയം).

ഖബറടക്കം ബുധനാഴ്​ച രാവിലെ 11ന്​
പാറത്തോട്​ മുഹ്​യിദ്ദീൻ ജുമാമസ്​ജിദ്​ ഖബ​ർസ്​ഥാനിൽ.