പൊൻകുന്നം തോണിപ്പാറ കല്ലംപറമ്പിൽ ജമീല (62 ) നിര്യാതയായി

പൊൻകുന്നം തോണിപ്പാറ  കല്ലംപറമ്പിൽ  ജമീല (62 ) നിര്യാതയായി

പൊൻകുന്നം : തോണിപ്പാറ കല്ലംപറമ്പിൽ കെ.എം ജിന്നയുടെ ഭാര്യ ജമീല (62 ) നിര്യാതയായി.
ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് പൊൻകുന്നം ജുമ മസ്ജിദിൽ.
മക്കൾ: തൗഫീഖ്, തങ്കമ്മ, സുൾഫിക്കർ.