റിയാലിറ്റി ഷോയിൽ കൂടി പ്രസിദ്ധയാകുവാൻ വേണ്ടി ഒരു സ്ത്രീ പന്ത്രണ്ടു ലക്ഷം രൂപ മുടക്കി മൂന്നാം സ്തനം വച്ചുപിടിപ്പിച്ചു..

ഫ്ലോറിഡയിലാണ് സംഭവം. 21 വയസ്സുള്ള ജാസ്മിൻ ത്രിവേദിൽ എന്ന സ്ത്രീ തന്റെ രണ്ടു സ്തനങ്ങൾ കൂടാതെ മൂന്നാമത് ഒരു സ്തനം കൂടി ഇരുപതിനായിരം ഡോളർ ചിലവിട്ടു പ്ലാസ്റ്റിക്‌ സർജറി നടത്തി വച്ചുപിടിപ്പിച്ചു. അവർ സ്വന്തമായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു ടി വി റിയാലിറ്റി ഷോ വിജയിപ്പിക്കുവാൻ വേണ്ടിയാണത്രേ ആ കടുംകൈ ചെയ്തത് .

ഈ പരിപാടിയുടെ പൂർണ വിവരങ്ങൾ അപ്പപ്പോൾ ഷൂട്ട്‌ ചെയ്യുവാൻ ഒരു ടീമിനെ കൂടെ കൊണ്ടുനടന്നയിരുന്നു ജാസ്മിൻ മൂനാം സ്തനം ഉണ്ടാക്കിയെടുത്തത് . അവൾ രണ്ടു വർഷം പരിശമിച്ച ശേഷം ആണ് ഇങ്ങനെ ഒരു പരിപാടി ചെയ്തു കൊടുക്ക്വാൻ പറ്റിയെ ഒരു ഡോക്ടർറെ കണ്ടെത്തിയത്. 50 ഡോക്ടർമാര് അവളുടെ അവശ്യം നിരാകരിച്ചിരുന്നു .

അവളുടെ മാതാപിതാക്കളും സഹോദരിയും ഈ ഉദ്യമത്തെ ശക്തിയായി എതിര്തിരുന്നു എങ്കിലും ജാസ്മിൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

” എന്നെ പുരുഷന്മാർ ഇഷ്ട്ടപെടാതെ ഇരിക്കുന്നതിനു വേണ്ടിയാണു ഞാൻ ഇത് ചെയ്തത് …കാരണം എനിക്ക് പുരുഷന്മാരെ ഇഷ്ടമല്ല ” താൻ ചെയ്തതിനെ ന്യായീകരിച്ചു കൊണ്ട് ജാസ്മിൻ പറഞ്ഞു ..

ഈ സംഭവത്തെ പറ്റി ഒരു വിദ്വാൻ പ്രതികരിച്ചത് ഇങ്ങനെ ” എനിക്കിപ്പോൾ ഒരു കൈ കൂടി വച്ച് പിടിപ്പിച്ചാൽ കൊള്ളാം എന്ന് തോന്നുന്നു ” ..