എന്റെ മാതൃവിദ്യാലയം എന്റെ മാർഗ്ഗദർശി – ജെ​സ് മ​രി​യ ബെ​ന്നി (വീഡിയോ)

എന്റെ മാതൃവിദ്യാലയം എന്റെ മാർഗ്ഗദർശി – ജെ​സ് മ​രി​യ ബെ​ന്നി (വീഡിയോ)

കാ​ഞ്ഞി​ര​പ്പ​ള്ളി : അഭിമാനകരമായ ഒരു വിജയം നേടുവാൻ തനിക്കു മാർഗ്ഗദർശിയായി വർത്തിച്ചത് തന്റെ മാതൃവിദ്യാലയം ആണെന്ന് അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് – നീ​റ്റ് – പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്കും ദേ​ശീ​യ​ത​ല​ത്തി​ൽ 56ാം റാ​ങ്കും നേടിയ കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി ജെ​സ് മ​രി​യ ബെ​ന്നി പറഞ്ഞു.

സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌കൂളിൽ നടത്തിയ അനുമോദന പരിപാടിയിൽ മറുപടി പ്രസംഗം പറയവെയാണ് ജെ​സ് മ​രി​യ തന്റെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്.

എന്റെ മാതൃവിദ്യാലയം എന്റെ മാർഗ്ഗദർശി – ജെ​സ് മ​രി​യ ബെ​ന്നി

എന്റെ മാതൃവിദ്യാലയം എന്റെ മാർഗ്ഗദർശി – ജെ​സ് മ​രി​യ ബെ​ന്നികാ​ഞ്ഞി​ര​പ്പ​ള്ളി : അഭിമാനകരമായ ഒരു വിജയം നേടുവാൻ തനിക്കു മാർഗ്ഗദർശിയായി വർത്തിച്ചത് തന്റെ മാതൃവിദ്യാലയം ആണെന്ന് അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് – നീ​റ്റ് – പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്കും ദേ​ശീ​യ​ത​ല​ത്തി​ൽ 56ാം റാ​ങ്കും നേടിയ കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി ജെ​സ് മ​രി​യ ബെ​ന്നി പറഞ്ഞു. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌കൂളിൽ നടത്തിയ അനുമോദന പരിപാടിയിൽ മറുപടി പ്രസംഗം പറയവെയാണ് ജെ​സ് മ​രി​യ തന്റെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ​ആന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ൽ ന​ട​​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ട​ർ ബി.​എ​സ്. തി​രു​മേ​നി ഉ​ദ്ഘാ​ട​നം ചെയ്തു. മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ ചടങ്ങിൽ അ​ധ്യ​ക്ഷ​ത വഹിച്ചു. ​പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു കെ. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി തോ​മ​സ്, സ​ന്തോ​ഷ്കു​മാ​ർ ബി, ​ബെ​റ്റി, ജോ​സ​ഫ് പി.​കെ. എ​ന്നി​വ​ർ പ്രസംഗിച്ചു. 720 ൽ 664 ​മാ​ർ​ക്ക് നേ​ടി​യാ​ണ് ജെ​സ് മ​രി​യ റാ​ങ്ക് നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ നി​ന്ന് പ്ല​സ്ടു പാ​സാ​യ ജെ​സ് മ​രി​യ പാ​ലാ ബ്രി​ല്യ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ റി​പ്പീ​റ്റ് ബാ​ച്ചി​ൽ ചേ​ർ​ന്ന് ര​ണ്ടാം ത​വ​ണ എ​ഴു​തി​യാ​ണ് വി​ജ​യം നേ​ടി​യ​ത്. ‌ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ ലോ​ക്കോ പൈ​ല​റ്റാ​യ​ അ​ങ്ക​മാ​ലി വ​ള​വ​ഴി മേ​നാ​ച്ചേ​രി ബെ​ന്നി​യു​ടെ​യും ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക ജെ​സീ​ന്ത​യു​ടെ​യും മ​ക​ളാ​ണ്. ജെ​സ് മ​രി​യ ബെ​ന്നി നടത്തിയ മറുപടി പ്രസംഗം പൂർണ രൂപത്തിൽ ഇവിടെ കേൾക്കുക :

Posted by Kanjirappally News on Friday, June 22, 2018

​ആന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ൽ ന​ട​​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ട​ർ ബി.​എ​സ്. തി​രു​മേ​നി ഉ​ദ്ഘാ​ട​നം ചെയ്തു. മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ ചടങ്ങിൽ അ​ധ്യ​ക്ഷ​ത വഹിച്ചു. ​പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു കെ. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി തോ​മ​സ്, സ​ന്തോ​ഷ്കു​മാ​ർ ബി, ​ബെ​റ്റി, ജോ​സ​ഫ് പി.​കെ. എ​ന്നി​വ​ർ പ്രസംഗിച്ചു.

720 ൽ 664 ​മാ​ർ​ക്ക് നേ​ടി​യാ​ണ് ജെ​സ് മ​രി​യ റാ​ങ്ക് നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ നി​ന്ന് പ്ല​സ്ടു പാ​സാ​യ ജെ​സ് മ​രി​യ പാ​ലാ ബ്രി​ല്യ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ റി​പ്പീ​റ്റ് ബാ​ച്ചി​ൽ ചേ​ർ​ന്ന് ര​ണ്ടാം ത​വ​ണ എ​ഴു​തി​യാ​ണ് വി​ജ​യം നേ​ടി​യ​ത്. ‌

ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ ലോ​ക്കോ പൈ​ല​റ്റാ​യ​ അ​ങ്ക​മാ​ലി വ​ള​വ​ഴി മേ​നാ​ച്ചേ​രി ബെ​ന്നി​യു​ടെ​യും ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക ജെ​സീ​ന്ത​യു​ടെ​യും മ​ക​ളാ​ണ്.

ജെ​സ് മ​രി​യ ബെ​ന്നി നടത്തിയ മറുപടി പ്രസംഗം പൂർണ രൂപത്തിൽ ഇവിടെ കാണുക :