ചിറക്കടവ് തുരുത്തിപ്പള്ളിൽ‍ ജസ്‌ന ഇമ്മാനുവേൽ (24) നിര്യാതയായി

ചിറക്കടവ്  തുരുത്തിപ്പള്ളിൽ‍  ജസ്‌ന  ഇമ്മാനുവേൽ   (24) നിര്യാതയായി

ചിറക്കടവ് തുരുത്തിപ്പള്ളിൽ‍ ജസ്‌ന ഇമ്മാനുവേൽ (24) നിര്യാതയായി

ചിറക്കടവ് : തുരുത്തിപ്പള്ളിൽ‍ ജോസിന്റെ മകൾ‍ ജസ്‌ന ഇമ്മാനുവേൽ (24) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടിലെ ശുശ്രൂഷകൾ‍ക്ക് ശേഷം ചിറക്കടവ് താമരക്കുന്ന് പള്ളിയിലെ സിമിത്തേരിയിൽ .

മാതാവ്: ഷേർളി, ചിറക്കടവ് ചുക്കനാനിൽ‍ കുടുംബാംഗം.
സഹോദരൻ‍: ജെബിൻ‍.