ആ പ്രാർത്ഥനകൾ സഫലമായോ..? ജസ്‌നയെ കണ്ടെത്തിയതായി സൂചന.. ഏപ്രിൽ 2018 -ൽ ജെസ്‌നയെ കണ്ടെത്തുവാൻ ജനപക്ഷം നടത്തിയ സമൂഹ പ്രാർത്ഥന.

കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ വിദ്യാര്‍ഥിനിയായരുന്ന മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ വിവിധ രാഷ്രീയ പാർട്ടികളും, സാമൂഹിക സംഘടനകളും വിവിധ തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും, സമരങ്ങളും മറ്റും നടത്തിയിരുന്നു. 

ജസ്‌നയെ കാണാതായിട്ട് ഒരു മാസം തികഞ്ഞപ്പോൾ, – 2018 ഏപ്രിൽ മാസത്തിൽ – കേരള ജനപക്ഷം പാർട്ടി മുക്കൂട്ടുതറയിൽ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിനോടൊപ്പം ജെസ്‌നയെ കണ്ടെത്തുവാൻ സഹായിക്കണമെന്ന് ദൈവത്തോട് അപേക്ഷിച്ചുകൊണ്ടു സമൂഹപ്രാർത്ഥനയും നടത്തിയിരുന്നു.. 

എന്തായാലും, രണ്ടു വർഷത്തിന് ശേഷം പോലീസ് ജെസ്‌നയെ കണ്ടെത്തിയതായാണ് സൂചനകൾ നൽകുന്നത്.. അന്നത്തെ ജനപക്ഷത്തിന്റെ പ്രകടനവും, പ്രാർത്ഥനയും ഒരിക്കൽ കൂടി കാണുക… ജനപക്ഷം പാർട്ടിയിലെ പഴയ പല പടക്കുതിരകളെയും വിഡിയോയിൽ കാണാം..