പിടിയിലായത് ജിഷയുടെ കൊലയാളി തന്നെയോ …? അതോ വാടക കൊലയാളിയോ …? പ്രതികരിക്കൂ …

നിങ്ങൾ പറയൂ..

ജിഷാ വധക്കേസില്‍ അമിയുര്‍ ഉള്‍ ഇസ്ലാം അറസ്‌റ്റിലായെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുന്നു. സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയെന്നാണ്‌ ഭൂരിപക്ഷാഭിപ്രായം.

ജിഷ കൊലപാതക കേസില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് ഡിഎന്‍എ പരിശോധന ഫലം. എന്നാല്‍ ഇതു സംബന്ധിച്ച പല ദുരൂഹതകളും പ്രകടമാകുന്നുണ്ട്. കേസില്‍ 26 പേരുടെ ഡിഎന്‍എ ശേഖരിച്ച പോലീസ് 25 പേരുടെ ഡിഎന്‍എകള്‍ പരിശോധിച്ചത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ആയിരുന്നു. എന്നാല്‍ അന്വേഷണ സംഘം പ്രതിയെന്ന് കണ്ടെത്തിയ അമീറുല്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധന നടത്തിയത് തിരുവനന്തപുരത്തെ പൊലീസ് ലാബിലായിരുന്നു… എന്തുകൊണ്ട് …??

പിടിയിലായത് ജിഷയുടെ കൊലയാളി തന്നെയോ …? അതോ വാടക കൊലയാളിയോ …?
നിങ്ങളുടെ പ്രതികരണം താഴെ എഴുതി അറിയിക്കുക … .

LINKS