അ​ഞ്ചി​ലി​പ്പ ഒറ്റപ്ലാക്കൽ ജോ​യി ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-69) നി​ര്യാ​ത​നാ​യി

അ​ഞ്ചി​ലി​പ്പ : ഒറ്റപ്ലാക്കൽ പ​രേ​ത​നാ​യ ജോ​സ​ഫ് ഡി.​ഒ​റ്റ​പ്ലാ​വ​ന്‍റെ മ​ക​ൻ ജോ​യി ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-69) നി​ര്യാ​ത​നാ​യി. സം​സ് കാ​രം ഇ​ന്ന് 11ന് ​അ​ഞ്ചി​ലി​പ്പ സെ​ന്‍റ് പ​യ​സ് പ​ള്ളി​യി​ൽ.
ഭാ​ര്യ ലീ​ലാ​മ്മ വ​ണ്ടി​പ്പെ​രി​യാ​ർ അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം.
മ​ക്ക​ൾ: റോ​സ് മേ​രി (സി​മി), റാ​ണി മേ​രി (സി​ന്ധു).
മ​രു​മ​ക്ക​ൾ: മ​നോ​ജ് ചൊ​വ്വാ​റ്റു​കു​ന്നേ​ൽ (പാ​ലാ), ജോ​ബി​ൻ കോ​യി​ക്ക​ൽ (രാ​ഗം ടെ​ക്സ്റ്റൈ​ൽ​സ്, കൊ​ഴു​വ​നാ​ൽ).