ലോക വെറ്ററൻസ് മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ മെഡലുകൾ കരസ്ഥമാക്കിയ ജോൺ സാറിനെ ആദരിച്ചു.

ലോക വെറ്ററൻസ് മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ മെഡലുകൾ കരസ്ഥമാക്കിയ ജോൺ സാറിനെ ആദരിച്ചു.

പാറത്തോടു് : ഗ്രേസി സ്ക്കൂളിലെ മുൻ അദ്ധ്യാപകനും അന്തർദേശീയ തലത്തിൽ വെറ്ററൻസ് മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ മെഡലുകൾ കരസ്ഥമാക്കി വിജയതിലകമണിഞ്ഞ മട്ടയ്ക്കൽ ജോൺ സാറിനെ ഗ്രേസി മെമ്മോറിയൽ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥിക്കും ചേർന്ന് സ്ക്കൂളിൽ ആദരിച്ചു. അദ്ദേഹം ബാല്യകാലം – വിദ്യാഭ്യാസ കാലo – പ്രവർത്തന കാലയളവിലെ മികവുകൾ എന്നിവ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി പങ്കുവച്ചു.

എച്ച് എം ലിറ്റി സി തോമസ്, പിറ്റി എ പ്രസിഡന്റ് റ്റി എ സെയിനില്ല, അദ്ധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.