പൊൻകുന്നം പന്നിക്കുഴിക്കൽ ജോൺസി (39) നിര്യാതനായി

പൊൻകുന്നം പന്നിക്കുഴിക്കൽ ജോൺസി (39) നിര്യാതനായി

പൊൻകുന്നം:പന്നിക്കുഴിക്കൽ ജോൺസി (39) നിര്യാതനായി.സംസ്‌കാരം ഇന്ന് മൂന്നിന് പൊൻകുന്നം തിരുക്കുടുംബ ദൈവാലയ സെമിത്തേരിയിൽ.
ഭാര്യ ഷൈനി പൊൻകുന്നം ചുക്കനാനിയിൽ കുടുംബാംഗം.
മക്കൾ ജോഷ്‌ലി ,കെവിൻ.