കൂവപ്പള്ളി കല്ലുകാലായില്‍ ജോജി കുര്യന്‍ (42) നിര്യാതനായി

കൂവപ്പള്ളി കല്ലുകാലായില്‍ ജോജി കുര്യന്‍ (42) നിര്യാതനായി

കൂവപ്പള്ളി: കല്ലുകാലായില്‍ പരേതനായ കുര്യന്റെ മകന്‍ ജോജി കുര്യന്‍ (42) നിര്യാതനായി.
സംസ്‌ക്കാരം ഏപ്രിൽ 15 ഞായറാഴ്ച ന് ഉച്ചകഴിഞ്ഞ് 2.30 ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ .

ഭാര്യ: മിനി, കാഞ്ഞിരപ്പള്ളി മണ്ണൂശേരില്‍ കുടുംബാംഗം.
മകന്‍: ജോമിന്‍ (അപ്പു) (എ. കെ. ജെ. എം. സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി).