അഞ്ചിലിപ്പ പാലമൂട്ടിൽ ജോളി (42) നിര്യാതനായി.

അഞ്ചിലിപ്പ  പാലമൂട്ടിൽ  ജോളി (42) നിര്യാതനായി.

അഞ്ചിലിപ്പ പാലമൂട്ടിൽ ജോളി (42) നിര്യാതനായി.

അഞ്ചിലിപ്പ: പാലമൂട്ടിൽ ജോണിന്‍റെ മകൻ ജോളി (42) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് അഞ്ചിലിപ്പ സെന്‍റ് പയസ് പള്ളിയിൽ.
ഭാര്യ ബിൻസി എസ്എൻ പുരം പുലിക്കുന്നേൽ കുടുംബാംഗം. മാതാവ് പരേതയായ മറിയക്കുട്ടി കന്പിയിൽ (മുണ്ടയ്ക്കൽ) കുടുംബാംഗം.
മക്കൾ: അബി, അലക്സ് (വിദ്യാർഥികൾ ഇൻഫന്‍റ് ജീസസ് സ്കൂൾ, കാഞ്ഞിരപ്പള്ളി).