കാഞ്ഞിരപ്പള്ളി കരിപ്പാപറന്പിൽ (പൊൻമല) ജോസ് ജേക്കബ് (80) നിര്യാതനായി.

കാഞ്ഞിരപ്പള്ളി  കരിപ്പാപറന്പിൽ (പൊൻമല) ജോസ് ജേക്കബ് (80) നിര്യാതനായി.

കാഞ്ഞിരപ്പള്ളി: കരിപ്പാപറന്പിൽ (പൊൻമല) പരേതനായ ചാക്കോച്ചന്‍റെ മകൻ ജോസ് ജേക്കബ് (80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച \മൂന്നിന് കുടുംബവീട്ടിൽ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിൽ.
ഭാര്യ ചിച്ചിമ്മ പുളിങ്കുന്ന് വാച്ചാപറന്പിൽ (പരുത്തിക്കൽ) കുടുംബാംഗം.
മക്കൾ: റീന, ജോഷി, ജോമി, അന്നമ്മ.
മരുമക്കൾ: മേജോ (കുത്രപ്പള്ളി), ബിനു പൂണ്ടിക്കുളം, സോണിയ വാര്യംപറന്പിൽ, റോബിൻ വെളുത്തേടത്ത്.