പാ​ല​മ്പ്ര പാ​റ​ടി​യി​ൽ (മു​ട്ട​ത്തു​കു​ന്നേ​ൽ) ജോ​സ് ​പി.​ജോ​സ​ഫ് നിര്യാതനായി

പാ​ല​മ്പ്ര പാ​റ​ടി​യി​ൽ (മു​ട്ട​ത്തു​കു​ന്നേ​ൽ)  ജോ​സ് ​പി.​ജോ​സ​ഫ് നിര്യാതനായി

കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ല​മ്പ്ര പാ​റ​ടി​യി​ൽ (മു​ട്ട​ത്തു​കു​ന്നേ​ൽ) പ​രേ​ത​നാ​യ പി.​കെ.​ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​സ് ​പി.​ജോ​സ​ഫ് (ജോ​സ് പാ​റ​ടി– 70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​ല​മ്പ്ര ഗ​ദ്സ​മി​നി പ​ള്ളി​യി​ൽ.

ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി ചി​റ​ക്ക​ട​വ് വ​ട​ക്കേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ് മ​നോ​ജ് (കൂ​വ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി), രാ​ജേ​ഷ് കെ. ​ജോ​സ്(​മി​ൽ​മ തി​രു​വ​ന​ന്ത​പു​രം), മ​ജു ജോ​സ്, മ​റി​യ​മ്മ സി​ബി, തോ​മ​സ് പി. ​ജോ​സ് (ടോ​ണി– ദു​ബാ​യ്), മാ​ർ​ട്ടി​ൻ ജോ​സ്, ജോ​യിസ് പി. ​ജോ​സ്.

മ​രു​മ​ക്ക​ൾ: ഷൈ​നി ഈ​റ്റ​ത്തോ​ട്ട് (​കാ​ള​കെ​ട്ടി), അ​നു ഇ​ള​ന്പാ​ശേ​രി (​കോ​ട്ട​യം), സ​ന്ധ്യ ഞാ​വ​ള്ളി​ക്കുന്നേ​ൽ(​ഏ​ന്ത​യാ​ർ), സി​ബി കു​ന്നേ​ൽ (മേ​രി​കു​ളം), ജാ​സ്മി​ൻ മു​തി​രേ​ന്തി​ക്ക​ൽ(​പൂ​ഞ്ഞാ​ർ), മി​ട്ടു ക​ല്ലൂ​ർ​തൊ​ട്ടി​യി​ൽ(​ക​രി​ക്കാ​ട്ടൂ​ർ).