കപ്പാട് മാളിയേക്കൽ‍ കപ്പലുമാക്കൽ ജോസഫ് മാത്യു (ജോയ്‌സ്-75) നിര്യാതനായി.

കപ്പാട്  മാളിയേക്കൽ‍ കപ്പലുമാക്കൽ ജോസഫ് മാത്യു (ജോയ്‌സ്-75) നിര്യാതനായി.

കപ്പാട്: മാളിയേക്കൽ‍ കപ്പലുമാക്കൽ ജോസഫ് മാത്യു (ജോയ്‌സ്-75) നിര്യാതനായി.
സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വസതിയിലെ ശുശ്രൂഷകൾ‍ക്കു ശേഷം കപ്പാട് മാര്‍ സ്ലീവാ പള്ളിയിൽ.

ഭാര്യ: തങ്കമ്മ ജോയ്‌സ്. പൊൻ‍കുന്നം മൂക്കിലിക്കാട്ട് കുടുംബാംഗം.
മക്കൾ: ലിന്‍സി തോമസ് മാളിയേക്കൽ‍ മുക്കൂട്ടുതറ (ദേവസ്വം ബോര്‍ഡ് കോണ്‍ട്രാക്ടര്‍, മാളിയേക്കൽ‍ ഹയറിങ്‌സ് മുക്കൂട്ടുതറ, മാളിയേക്കൽ‍ ബാങ്കേഴ്‌സ്). ജോമോൻ‍ (കുവൈറ്റ്), ജോസി, ജോമി.
മരുമക്കൾ: പരേതനായ രാജു മാളിയേക്കൽ‍ മുക്കൂട്ടുതറ. ബീന തയ്യിൽ‍ മണിമല, ഷൈനി പൂവത്തോട്ടത്തിൽ‍ മണിമല, ബിന്‍സി കാരിക്കാട്ട് കപ്പാട്