കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും ജനകീയനായ പഞ്ചായത്ത് മെമ്പർ ജോഷി അഞ്ചനാടൻ മനസ്സ് തുറക്കുന്നു – ( വീഡിയോ )

കാഞ്ഞിരപ്പള്ളിയിലെ  ഏറ്റവും ജനകീയനായ പഞ്ചായത്ത് മെമ്പർ ജോഷി അഞ്ചനാടൻ മനസ്സ് തുറക്കുന്നു – ( വീഡിയോ )

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും ജനകീയനായ പഞ്ചായത്ത് മെമ്പർ ജോഷി അഞ്ചനാടൻ മനസ്സ് തുറക്കുന്നു – വീഡിയോ കാണുക ..

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഇക്കഴിഞ്ഞ ഭരണസമിതിയിൽ രണ്ടര വർഷം പ്രസിഡന്റും, 20 വർഷമായി പഞ്ചായത്തംഗവും, 17 വർഷമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി വട്ടയ്‌ക്കാട്ടിനെ സിറ്റിങ് അംഗമായ എൽഡിഎഫ് സ്വതന്ത്ര നായി മത്സരിച്ച ജോഷി അഞ്ചനാടൻ 496 വോട്ടുകൾക്ക് പരാജയപ്പെടുതിയിരുന്നു .

കാഞ്ഞിരപ്പള്ളിയിൽ നടന്ന ഏറ്റവും വലിയ അട്ടിമറി വിജയം ആയാണു അതിനെ വിശേഷിപ്പിക്കുന്നത് . അത് എങ്ങനയാണ്‌ സാധിച്ചത്, ആരൊക്കെയാണ് സഹായിച്ചത് മുതലായ രഹസ്യങ്ങൾ ജോഷി വെളിപെടുതുന്നു … വീഡിയോ കാണുക ..

തെരഞ്ഞെടുപ്പു വിജയത്തിനായി ജോഷി വേളാങ്കണ്ണി പള്ളിയിൽ പോയി തല മുട്ടയടിക്കാം എന്നൊരു നേര്ച്ച നേർന്നിരുന്നു. അത് നടത്തുവാൻ വേണ്ടി വേളാങ്കണ്ണിക്ക് പോയ ജോഷി തല മുട്ടയടിച്ചു പുതിയ ഒരു മുഖവുമായി സത്യപ്രതിഞ്ഞ്യ ചെയ്യുവാൻ വേണ്ടി തിരിച്ചു വരും….