കെ ബി രാജൻ കോരുത്തോട് ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്‍റ്

കോരുത്തോട് : കോരുത്തോട് ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്‍റ് ആയി കെ ബി രാജൻ തെരഞ്ഞെടുക്കപ്പെട്ടു. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് സി.പി ഐ ലെ റ്റികെ രാജു രാജി വച്ച സാഹചര്യത്തിൽ സി.പി ഐ ലെ കെ ബി രാജനെ പ്രസിഡന്‍റായി തിരഞ്ഞടുക്കുകയായിരുന്നു.