ആനക്കല്ല് മടുക്കക്കുഴി (കൊച്ചുപുരയ്ക്കൽ‍) കെ.സി. ജോസഫ് (അപ്പച്ചൻ‍ – 81) നിര്യാതനായി.

ആനക്കല്ല്  മടുക്കക്കുഴി (കൊച്ചുപുരയ്ക്കൽ‍) കെ.സി. ജോസഫ് (അപ്പച്ചൻ‍ – 81) നിര്യാതനായി.

ആനക്കല്ല്: മടുക്കക്കുഴി (കൊച്ചുപുരയ്ക്കൽ‍) കെ.സി. ജോസഫ് (അപ്പച്ചൻ‍ – 81) നിര്യാതനായി.
സംസ്‌കാരം ചൊവ്വാഴ്ച 10.30ന് നരിവേലിയിലുള്ള മകൻ സെനുവിന്റെ വസതിയിൽ‍ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ‍.
ഭാര്യ പരേതയായ മേരിക്കുട്ടി കരിക്കാട്ടൂർ‍ മൂത്തേടത്ത് കുടുംബാംഗം.
മക്കൾ‍: സെനു (എന്‍.ടി.പി.സി., ഉത്തർ‍പ്രദേശ്), സെജു (അക്കൗണ്ടന്റ്, സെന്റ് ആന്റണീസ് ചർച്ച്, ആനക്കല്ല്), സെബിൻ‍ (ടി.സി.എസ്., ബാംഗളൂർ‍).
മരുമക്കൾ‍: ജോബി ഒറീത്തായിൽ‍ (തളിപ്പറന്പ്), സുബിനി കളരിയ്ക്കൽ‍ തെങ്ങണ (ടീച്ചർ‍, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ‍, ആനക്കല്ല്).
click here for more details :