കൂട്ടിക്കല്‍ നാരകംപുഴ കണ്ണാട്ട് കെ.സി.മാത്യു(അനിയാച്ചന്‍-68) നിര്യാതനായി

കൂട്ടിക്കല്‍: നാരകംപുുഴ കണ്ണാട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥന് കെ.സി.മാത്യു(അനിയാച്ചന്‍-68) നിര്യാതനായി
ഭാര്യ: ഷേര്‍ളി ,എരുമേലി ചെങ്കോട്ടയില്‍ കുടുംബാംഗം
മക്കള്‍;ആഷ്ലി, അനു, അഞ്ചു
മരുമക്കള്‍: അഭിലാഷ് മാളിയേക്കല്‍ കാഞ്ഞിരപ്പള്ളി, രതീഷ് മറ്റത്തില്‍ കപ്പാട്( എ.സി.വി.ന്യൂസ് കാഞ്ഞിരപ്പളളി), വരുണ്‍,കാരക്കാട്ട്,കൂരാലി.
സംസ്കാരം ഞായറാഴ്ച രണ്ടിന് നാരകംപുഴ സെന്റ് ലൂക്സ് സി.എസ്.ഐ. പളളിയില്‍