മാന്തറ കാഞ്ഞിരക്കാട്ട് കെ ജി അനിൽകുമാർ ( ജയൻ 51) നിര്യാതനായി

മാന്തറ കാഞ്ഞിരക്കാട്ട് കെ ജി  അനിൽകുമാർ  ( ജയൻ 51) നിര്യാതനായി

പൊൻകുന്നം : മാന്തറ കാഞ്ഞിരക്കാട്ട് KG അനിൽകുമാർ ( ജയൻ 51, നന്ദനം ഹോട്ടൽ കൂരാലി ) നിര്യാതനായി.
സംസ്ക്കാരം ഇന്ന് ( തിങ്കൾ ) 3 pm ന്‌ വീട്ടുവളപ്പിൽ നടത്തും .