കാ​ഞ്ഞി​ര​പ്പ​ള്ളി കൊ​ട്ടാ​ര​ത്തിൽ‍ കെ.​ജെ. ചാ​ക്കോ (93) നി​ര്യാ​ത​നാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി  കൊ​ട്ടാ​ര​ത്തിൽ‍ കെ.​ജെ. ചാ​ക്കോ (93) നി​ര്യാ​ത​നാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: കൊ​ട്ടാ​ര​ത്തിൽ‍ കെ.​ജെ. ചാ​ക്കോ (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ലി​ൽ.

ഭാ​ര്യ പ​രേ​ത​യാ​യ എൽ‍​സി ചാ​ക്കോ നെ​ടു​ങ്ക​ണ്ടം പാ​ല​ത്തു​ങ്ക​ൽ‍ കു​ടും​ബാം​ഗം.
മ​ക്ക​ള്‍: കെ.​സി. ജോ​സ​ഫ് (അ​പ്പ​ച്ച​ൻ‍ കൊ​ട്ടാ​ര​ത്തി​ൽ‍), സി​സ്റ്റ​ർ ദ​യ കൊ​ട്ടാ​ര​ത്തി​ൽ‍ ഡി​എ​സ്ടി (ഒ​റി​സ മി​ഷ​ൻ‍).
മ​രു​മ​ക​ൾ : മേ​ഴ്‌​സി ജോ​സ​ഫ് അ​ര​ഞ്ഞാ​ണി​പു​ത്ത​ൻ‍​പു​ര (മു​ത്തോ​ല​പു​രം),
പ​രേ​ത​ൻ‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യും വി​ൻ‍​സെ​ന്‍റ് ഡി ​പോൾ‍, ലീ​ജി​യ​ൻ‍ ഓ​ഫ് മേ​രി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​നും ക​ത്തീ​ഡ്ര​ലി​ലെ കൈ​ക്കാ​ര​നു​മാ​യി​രു​ന്നു.