ചിറക്കടവ് കുന്നപ്പള്ളിൽ കെ.ജെ ജെയിംസ് ( 66 ) നിര്യാതനായി

ചിറക്കടവ്  കുന്നപ്പള്ളിൽ കെ.ജെ ജെയിംസ് ( 66 ) നിര്യാതനായി

ചിറക്കടവ്: കുന്നപ്പള്ളിൽ കെ.ജെ ജെയിംസ് – ജോയ്മോൻ – 66 ) (യുകോ ബാങ്ക് റിട്ട. മാനേജർ-തിരുവല്ല) നിര്യാതനായി.
സംസ്ക്കാരം 27-5-19 തിങ്കളാഴ്ച ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ.
ഭാര്യാ നീനാ ജെയിംസ് (റിട്ട. പ്രഫസർ സെന്റ് ഡോമിനിക് സ് കോളജ് കാഞ്ഞിരപ്പള്ളി) ‘
മക്കൾ: ഡോ. അഞ്ജു (ഓസ്ട്രേലിയ ), അനു (ഫെഡറൽ ബാങ്ക് മുട്ടട )
മരുമക്കൾ: ഡോ: ജെയിംസ് ചാക്കോ ഓസ്ട്രേലിയ), സിറിൾ ജോസഫ് (ഡയറക്ടർ സോറസ് ടെക്നോളജീസ്’)