കരിപ്പാപ്പറമ്പിൽ കെ. ജെ. ജോസഫ് (ഈപ്പച്ചൻ 92) നിര്യാതനായി

കരിപ്പാപ്പറമ്പിൽ കെ. ജെ. ജോസഫ് (ഈപ്പച്ചൻ 92)  നിര്യാതനായി

കാഞ്ഞിരപ്പള്ളി : കരിപ്പാപ്പറമ്പിൽ കെ. ജെ. ജോസഫ് ( ഈപ്പച്ചൻ 92 വയസ് ) അറ്റലാന്റായിൽ ( യു. എസ്. എ.) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10 :00 മണിക്ക് അറ്റലാന്റാ, വിശുദ്ധ. അൽഫോൻസാ പള്ളിയിൽ.

ഭാര്യ അന്നമ്മ പാറമ്പുഴ അച്ഛേട്ടു കുടുംബം. മക്കൾ, ജാൻസി, സിബി, സോണി, സാബു.
അമേരിക്കയിൽ നിര്യാതരായ ഈപ്പച്ചനും, ഡോക്റ്റർ. കെ. ടി. ബോസിനും വേണ്ടി ശനിയാഴ്ച രാവിലെ ( 30/06/2018 ) 8:30 ന്, പൊടിമറ്റം സെയിന്റ്. മേരീസ് ദേവാലയത്തിൽ കുർബാനയും, ഒപ്പീസും ഉണ്ടായിരിക്കുന്നതാണ് എന്ന് ബന്ധുക്കൾ അറിയിച്ചു.