അഞ്ചിലിപ്പ നെടുങ്ങാട് കിഴക്കേ പള്ളിവാതുക്കൽ (പുൽപ്പേൽ) കെ.ജെ. ജോസഫ് (ജോസ്, 62) നിര്യാതനായി

അഞ്ചിലിപ്പ നെടുങ്ങാട് കിഴക്കേ പള്ളിവാതുക്കൽ (പുൽപ്പേൽ) കെ.ജെ. ജോസഫ് (ജോസ്, 62) നിര്യാതനായി

അഞ്ചിലിപ്പ : നെടുങ്ങാട് കിഴക്കേ പള്ളിവാതുക്കൽ (പുൽപ്പേൽ) കെ.ജെ. ജോസഫ് (ജോസ്, 62) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് അഞ്ചിലിപ്പ സെന്‍റ് പയസ് പള്ളിയിൽ.
ഭാര്യ അനു ജോസ്, ചാമംപതാൽ ഇല്ലിക്കൽ കുടുംബാഗം.
മക്കൾ: റോബിൻ ജോസഫ് (ഷാർജ), ജോബിൻ ജോസഫ്.