കാഞ്ഞിരപ്പള്ളി കുരിശുകുന്നേല്‍ (നീറുവേലില്‍) കെ.ജെ. മാത്യു (ബേബിച്ചന്‍-78) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കുരിശുകുന്നേല്‍ (നീറുവേലില്‍) കെ.ജെ. മാത്യു (ബേബിച്ചന്‍-78) നിര്യാതനായി.സംസ്‌കാരം പിന്നീട്.

ഭാര്യ അന്നമ്മ കാരികുളം ഓലിക്കല്‍ കുടുംബാംഗം.
മക്കള്‍. മാര്‍ട്ടിന്‍ (ദുബായ്), മറിയമ്മ, ജോസ് (അഞ്ചിലിപ്പ), ചാര്‍ളി (ഓസ്‌ട്രേലിയ),
മരുമക്കള്‍. ടൈസ് വാണിയപ്പുരയ്ക്കല്‍ (പെരുവന്താനം), റോയി വലിയവീട്ടില്‍ (തീക്കോയി), എലിസബത്ത് തടത്തേല്‍ (മൂക്കന്‍പെട്ടി), മിലു വേകാനി (വായ്പൂര്).