ചാത്തൻതറ കന്നാലി ൽ ‍ കെ.ജെ. തോമസ് (തോമ്മാച്ചൻ‍ – 75) നിര്യാതനായി

ചാത്തൻതറ  കന്നാലി ൽ ‍ കെ.ജെ. തോമസ് (തോമ്മാച്ചൻ‍ – 75) നിര്യാതനായി

ചാത്തൻതറ കന്നാലി ൽ ‍ കെ.ജെ. തോമസ് (തോമ്മാച്ചൻ‍ – 75) നിര്യാതനായി

ചാത്തൻ‍തറ: കന്നാലിൽ‍ കെ.ജെ. തോമസ് (തോമ്മാച്ചൻ‍ – 75, എക്‌സ്. സര്‍വീസ്) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രണ്ടിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ‍ മാർ‍ മാത്യു അറയ്ക്കൽ‍, സഹായമെത്രാൻ‍ മാർ‍ ജോസ് പുളിക്കൽ‍ എന്നിവരുടെ കാർ‍മികത്വത്തിൽ‍ കുരുമ്പൻമൂഴി സെന്റ് തോമസ് പള്ളിയിൽ‍.

ഭാര്യ ലിസിയമ്മ ചാത്തൻ‍തറ കിഴക്കേമുറിയിൽ‍ കുടുംബാഗം.
മക്കൾ‍: ഫാ. സോജി കന്നാലിൽ‍ (ഡയറക്ടർ‍, മുണ്ടക്കയം മെഡിക്കൽ‍ ട്രസ്റ്റ് ഹോസ്പിറ്റൽ‍), സോണി (ഒമാൻ‍), സോളി (ടീച്ചർ, സെന്റ് മൈക്കിൾ‍സ് ഹൈസ്‌കൂൾ, പ്രവിത്താനം, പാലാ), ഫാ. സോബി കന്നാലിൽ‍ (മരിയൻ‍ കോളജ്, കുട്ടിക്കാനം, വികാരി, മുറിഞ്ഞപുഴ ).
മരുമക്കൾ‍: ജിൻ‍സി മുള്ളൻ‍മടയ്ക്കൽ‍ (ആനിക്കാട്), ബിനോയി വട്ടവനാൽ‍ (ചൂണ്ടശേരി).