കുളപ്പുറം കോഴിമണ്ണിൽ കെ.ജെ.തോമസ് (84- മല്ലപ്പള്ളി പാപ്പച്ചൻ) നിര്യാതനായി

കുളപ്പുറം കോഴിമണ്ണിൽ  കെ.ജെ.തോമസ് (84- മല്ലപ്പള്ളി പാപ്പച്ചൻ) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കുളപ്പുറം കോഴി മണ്ണിൽ കെ.ജെ.തോമസ് (84- മല്ലപ്പള്ളി പാപ്പച്ചൻ ) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൂവപ്പളളി സെന്റ് ജോസഫ് ദേവാലയത്തിൽ.
ഭാര്യ മേരിക്കുട്ടി. വെള്ളാരംകുന്ന് കാവുങ്കൽ കുടുംബാംഗമാണ്.
മക്കൾ – ഗ്രേസിക്കുട്ടി, അച്ചാമ്മ ,ലില്ലിക്കുട്ടി, ജോർജുകുട്ടി, ലിസമ്മ, റോസമ്മ,
മരുമക്കൾ – അപ്പച്ചൻ (പൊൻകുന്നം, ജോസ് (കരിക്കാട്ടൂർ), സിബി ( പനിച്ചേപ്പള്ളി), ലിറ്റി (പുഞ്ചവയൽ) ,ജോയി ,പരേതനായ തങ്കച്ചൻ