K M Mani

K M മാണി UDF വിട്ടു പോകുമോ

CPI (M ) K M മാണിയെ മുഖ്യമന്ത്രി ആക്കുവാൻ പിന്തുണക്കുമോ ?

K M മാണി പോയാൽ P C ജോർജ് കൂടെ പോകുമെന്ന് നിങ്ങൾക്ക്
തോന്നുന്നുണ്ടോ ?

K M മാണി പോയില്ലെങ്കിലും ജോസഫ്‌ ഗ്രൂപ്പ്‌ തിരികെ LDF പാളയത്തിൽ ചേക്കേരുമോ ?

P C ജോർജ് മാണി ഗ്രൂപ്പ്‌ വിട്ടാൽ അടുത്ത തെരഞ്ഞെടുപ്പിന് പൂഞ്ഞാർ മന്ധലത്തിൽ ഒറ്റയ്ക്ക് നിന്നാൽ വിജയിക്കുമോ ?

നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കാണുന്ന കോളത്തിൽ എഴുതുക ,

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്

നിങ്ങൾക്ക് താഴെ കാണുന്ന കോളത്തിൽ മലയാളത്തിൽ എഴുതുവാൻ സാധിക്കും. ഞാൻ എന്ന് എഴുതണമെങ്കിൽ njan എന്ന് ഇംഗ്ലീഷ് ൽ എഴുതുക . തെരെഞ്ഞെടുക്കപെടുന്നവ ഇവിടെ പ്രസദ്ധീകരിക്കും..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ” കാഞ്ഞിരപ്പള്ളി ന്യൂസ്‌ ” ന്റെ അഭിപ്രായമാവണമെന്നില്ല. –

pc-and-mani-2

7 Responses to K M Mani

  1. Anoop July 19, 2013 at 10:27 am

    ശ്രീ ജേക്കബ്, താങ്കള്‍ ഈ ലോകത്തുതന്നെയല്ലേ ജീവിക്കുന്നത്?ഇന്നു പി സി ജോര്‍ജിനെപ്പോലൊരു നേതാവിനെ കണികാണാന്‍ കിട്ടുമോ ?മണ്ഡലത്തില്‍ അദ്ദേഹം ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങള്‍ താങ്കള്‍ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.അപ്രിയ സത്യങ്ങള്‍ ആണെങ്കില്‍ പോലും അത് അദ്ദേഹത്തെപ്പോലെ പൊതുജന മധ്യത്തില്‍ കൊണ്ടുവരാന്‍ ചങ്കൂറ്റമുള്ള ഒരു നേതാവ് പോലും ഇന്നു കേരളത്തിലില്ല.അതാണ്‌ സാക്ഷാല്‍ പിണറായി പോലും അദ്ദേഹത്തെ ഭയക്കുന്നത്.പിന്നെ നാക്കിന്റെ കുഴപ്പം,എല്ലാം തികഞ്ഞവരായി ഈ ലോകത്ത് ആരുണ്ട് ശ്രീ ജേക്കബ് ?എല്ലാ മനുഷ്യരിലും ഉള്ള നല്ല വശങ്ങള്‍ കാണാന്‍ ആദ്യം പഠിക്കാന്‍ ശ്രമിക്കൂ ജേക്കബ്.അടുത്ത ഇലക്ഷനില്‍ പി സി യുടെ പേര് വെറുതെ ചോക്ക് കൊണ്ട് വെയിറ്റിംഗ് ഷെഡില്‍ എഴുതി വെച്ചാല്‍ മതി ,ഒരു പാര്‍ട്ടിയുടെയും സപ്പോര്‍ട്ട് വേണ്ട വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കും.

  2. Jacob July 19, 2013 at 3:30 am

    പി സി കഴിഞ്ഞ പ്രാവ്യശം തന്നെ തോല്‍ക്കുമായിരുന്നു.അല്‍ഫോന്‍സ്‌ കണ്ണന്താനത്തിനോട്‌ മത്സരിച്ചാല്‍ ……കെ ജെ തോമസിനെക്കൊണ്ട് പാര്‍ട്ടിയില്‍ നിന്നും മത്സരിക്കാന്‍ കാശ് കൊടുക്കുകയില്ലെന്നു കണ്ണന്താനത്തിനോട് പറയിപ്പിച്ച ആളാണ്‌ പി സി ജോര്‍ജ്.

  3. മാത്യു എലിക്കുളം. July 17, 2013 at 7:38 pm

    മാണിക്കുഞ്ഞു സെന്ററില്‍ (ഡല്‍ഹിയില്‍ ) ഒരു സഹ……സ്വപ്നം കാണുന്നുണ്ട് ,അതുകൊണ്ടാണ് മാണി യു ഡി എഫില്‍ നിന്ന് കടി വിടാത്തത്‌……,,,

  4. Tajudeen koottikkal July 17, 2013 at 7:31 pm

    ലോക്സഭാ ഇലക്ഷന്‍ മുന്നില്‍ കണ്ടാണ്‌ പിണറായി മാണിയെ അടുപ്പിക്കാത്തത്.

  5. krishnaprasad July 17, 2013 at 10:20 am

    മാണിയെ മുഖ്യമന്ത്രിയാക്കിയാല്‍ പിണറായി പിണങ്ങും.

  6. joby July 16, 2013 at 1:06 pm

    മുഖ്യമന്ത്രി പദം കിട്ടിയാല്‍ എപ്പ പോയന്നു ചോദിച്ചാല്‍ മതി.

  7. admin July 15, 2013 at 10:51 pm

    മാണി പോകുമെന്ന് തോന്നുന്നില്ല .. ഇതൊക്കെ വെറും പടക്കം അല്ലേ ?

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)