കുഴിക്കാട്ട് കെ. എം. മാത്യു (പാപ്പച്ചൻ 70) നിര്യാതനായി

കുഴിക്കാട്ട് കെ. എം. മാത്യു (പാപ്പച്ചൻ 70) നിര്യാതനായി

പൊൻകുന്നം : കുഴിക്കാട്ട് കെ. എം. മാത്യു (പാപ്പച്ചൻ 70) നിര്യാതനായി . ഭാര്യ ആനിയമ്മ (റിട്ട. സഹകരണ ബാങ്ക് സെക്രട്ടറി , കൂവപ്പള്ളി ). കൂവപ്പള്ളി, കാരികുളം തൂംകുഴി കുടുംബാംഗമാണ് .

സംസ്കാര ശുശ്രൂഷകൾ 09/03/2018 ( വെള്ളിയാഴ്ച ) ഉച്ച കഴിഞ്ഞു 2.30 നു സ്വവസതിയിൽ നിന്നും ആരംഭിക്കും. തുടർന്ന് ചെങ്കല്ലേൽ പള്ളി തിരുഹൃദയ ദേവാലയത്തിലെ സിമിത്തേരിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതാണ്.

മക്കൾ : ടോണി മാത്യു ( ഷാർജ ), ടോബി മാത്യു ( ഓസ്ട്രേലിയ ), ടിന മാത്യു ( സൗദി ).
മരുമക്കൾ : മിനു ജോർജ്, കുന്നേൽ, മേരികുളം, ലിന്റ ഷാജൻ, പുത്തൻവീട്ടിൽ, തെങ്ങണ, ജോസുകുട്ടി വെട്ടിക്കൽ, ഇരുമ്പയം .