മേലാട്ടുതകിടി നെല്ലിപ്പള്ളില്‍ കെ എന്‍ കുഞ്ഞ് (75) നിര്യാതനായി.

മേലാട്ടുതകിടി നെല്ലിപ്പള്ളില്‍ കെ എന്‍ കുഞ്ഞ്  (75) നിര്യാതനായി.

കാഞ്ഞിരപ്പള്ളി : മേലാട്ടുതകിടി നെല്ലിപ്പള്ളില്‍ കെ എന്‍ കുഞ്ഞ് (75) നിര്യാതനായി.
ഭാര്യ അമ്മിണി .
മക്കൾ : ശാരദാമണി, സന്തോഷ്, ബിജു,
മരുമക്കൾ : സതീഷ് , ബിന്ദു, സിനി
സംസ്കാരം തിങ്കളാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പിൽ