എരുമേലി കുമ്പളന്താനം കെ ഓ എബ്രഹാം (ഇട്ടിരാ സാർ – 86) നിര്യാതനായി

എരുമേലി കുമ്പളന്താനം കെ ഓ എബ്രഹാം (ഇട്ടിരാ സാർ – 86) നിര്യാതനായി


എരുമേലി : എരുമേലി സെന്റ്‌ തോമസ് ഹൈസ്‌കൂളിലെ മുൻ അദ്ധ്യാപകൻ കുമ്പളന്താനം കെ ഓ എബ്രഹാം (ഇട്ടിരാ സാർ – 86) നിര്യാതനായി. സംസ്കാരം നാളെ (ശനിയാഴ്ച) 11.30 ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി കുടുംബ കല്ലറയിൽ. ഭാര്യ ലീലാമ്മ ഹാൻബാൾ കുഴിവേലി കുടുംബാംഗമാണ്.

മക്കൾ : സോണിയ (സെന്റ് ആന്റണീസ് എച്ഛ് എസ് ചെങ്ങളം ) സിസ (ചാത്തൻന്തറ ) ടിസ (ഓസ്ട്രേലിയ ) സോജൻ (യൂ കെ ) ജോസ് (സ്കൈലാർക്ക് കേബിൾ നെറ്റ്‌വർക്ക് പൊൻകുന്നം ) ഉല്ലാസ് (സഹ്യാദ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി കാഞ്ഞിരപ്പള്ളി ) സിബി (സി ഇ ഒ മെൻറ്റർക്രാഫ്റ്റ്‌സ് സൊല്യൂഷൻസ് ).
മരുമക്കൾ : ബേബിച്ചൻ കാഞ്ഞമല (മീനച്ചിൽ റിട്ട .ഹെഡ്മാസ്റ്റർ ), സിബിച്ചൻ തൈപ്പറമ്പിൽ (എക്സ് ആർമി ചാത്തൻന്തറ ), സജി കല്ലുവെട്ടാംകുഴി (ഓസ്‌ട്രേലിയ ), അനു വസന്ത് ഭവൻ ഓമല്ലൂർ (യൂ .കെ ), ടീന പള്ളിപ്പുറത്തുശ്ശേരി (പഴയിടം ), ജോളിന് കുടുക്കാംതടത്തിൽ (കൊരട്ടി), സോണിയ അടുപ്പുകല്ലുങ്കൽ (ഇടമറുക് ).