മുണ്ടക്കയം പ്ലാക്കപ്പടി കൈതകത്തില്‍ കെ.ആര്‍ പ്രഭാകരന്‍ (86) നിര്യാതനായി

മുണ്ടക്കയം  പ്ലാക്കപ്പടി കൈതകത്തില്‍ കെ.ആര്‍ പ്രഭാകരന്‍  (86) നിര്യാതനായി

മുണ്ടക്കയം : പ്ലാക്കപ്പടി കൈതകത്തില്‍ കെ.ആര്‍ പ്രഭാകരന്‍ (86) നിര്യാതനായി
ശവസംസ്‌കാരം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ പരേത ലീല പ്രഭാകരൻ
മക്കള്‍ : അനില്‍, അജിത്ത്, ആശ
മരുമക്കള്‍ നിഷ, ഷാനി, പ്രദീപ്.