തന്പലക്കാട് പാറയില്‍ കെ.ആര്‍. വിജയന്‍ (74) നിര്യാതനായി

തന്പലക്കാട്  പാറയില്‍ കെ.ആര്‍. വിജയന്‍ (74) നിര്യാതനായി

തന്പലക്കാട്: പാറയില്‍ കെ.ആര്‍. വിജയന്‍ (74, റിട്ട. റബര്‍ബോര്‍ഡ് ഉദ്യോഗസ്ഥന്‍) നിര്യാതനായി. സംസ്‌കാരം നടത്തി.

ഭാര്യ ജലജമ്മ പാന്പാടി ഇടഞ്ഞാലില്‍ കുടുംബാംഗം.
മക്കള്‍: അനില്‍, ആശ (പഞ്ചായത്തംഗം, കൂരോപ്പട).
മരുമക്കള്‍: ഷോബി ചിറയ്ക്കല്‍ (മുക്കൂട്ടുതറ), ബിനു കുഴിക്കാട്ട് (എസ്.എന്‍. പുരം).