സഖാവ് കെ. രാജേഷിന്റെ റഷ്യൻ പര്യടനം – ചിത്രങ്ങളും, വിശേഷങ്ങളും..

സഖാവ് കെ. രാജേഷിന്റെ റഷ്യൻ പര്യടനം – ചിത്രങ്ങളും, വിശേഷങ്ങളും..

സഖാവ് കെ രാജേഷിന്റെ റഷ്യൻ പര്യടനം – ചിത്രങ്ങളും,വിശേഷങ്ങളും..

റഷ്യയില്‍ നടക്കുന്ന ലോകയുവജനവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധിസഘത്തില്‍ കോട്ടയം ജില്ലയിൽ നിന്ന് രണ്ടു യുവനേതാക്കളാണ് പോയിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ മുണ്ടക്കയം ഡിവിഷന്റെ പ്രതിനിധിയും , ഡി വൈ എഫ് ഐ സംസ്ഥാന ജോയ്ന്റ് സെക്ട്രട്ടറിയും, സി പി എം കോട്ടയം ജില്ലാ കമ്മറ്റി മെമ്പറുമായ കെ രാജേഷ്, എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്‌ക്ക് സി തോമസ് എന്നിവരാണ് അവർ.

ഈ മാസം 14 മുതല്‍ 22 വരെ റഷ്യയിലെ ഒളിമ്പിക് നഗരമായ സോച്ചിയിലാണ് മഹാസമ്മേളനം നടക്കുന്നത് .

റഷ്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ ലോകയുവജന ഫെഡറേഷനാണ് സമ്മേളനം സഘടിപ്പിക്കുന്നത് 182 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുവജന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട് . അതിൽ കേരളത്തിൽ നിന്നും 22 പ്രതിനിധികൾ.

തന്റെ യാത്രയും വിശേഷങ്ങളും കെ രാകേഷ് ഈ പംക്തിയിലൂടെ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു .. അദ്ദേഹം അയച്ചു തരുന്ന ഫോട്ടോകളും വിവരങ്ങളും കുറിപ്പുകളും ഇവിടെ കാണുക ..

ബഹുമാന്യരേ

മോസ്കോയിലേയ്ക്കുള്ള യാത്രയിലാണ്.14 മുതൽ 22 വരെ തിയതികളിൽ മോസ്കോയ്ക്കടുത്തുള്ള ഒളിംപിക് നഗരമായ സോച്ചിയിൽ വച്ച് നടക്കുന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കുവാനാണ് പോകുന്നത്. ലോകത്തിലെ 182 രാജ്യങ്ങളിലെ വിവിധ യുവജന -വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികൾ ഇവിട ഒത്തുചേരുകയാണ്. ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, അതിജീവനത്തിനും ,ജനാധിപത്യ – മതതര മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള വിവിധങ്ങളും, നവംനവങ്ങളുമായ ഇടപെടലുകൾക്ക് ശക്തി പകരുന്നതുമായ ഈ അന്താരാഷ്ട്ര യുവജന കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത് WORLD FEDARATION OF DEMOCRATIC YOUTH (WFDY) ആണ് .

DYFl യെ പ്രതിനിധീകരിച്ച്‌ ഈ സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ, യഥാർത്ഥത്തിൽ ഞാൻ പ്രതിനിധീകരിക്കുന്നത് നമ്മുടെ നാടിന്റെ മതനിരപേക്ഷതയ്ക്കും, ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടിയും, നീതി നിഷേധത്തിനെതിരെയും, ഭരണകൂടനെ റികേടിനെതിരെയും നടന്ന അസംഖ്യം പോരാട്ടങ്ങളേയും, ത്യാഗധനരായ രണധീരരുടെ മഹാത്യാഗത്തേയുമാണ്.

ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് അതുല്യമായ അനുഭവങ്ങളും, അപാരമായ ഊർജ്ജവുമാണ്. ഒപ്പം,കൂടുതൽ കരുത്തോടെ, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാനുള്ള ആവേശവും..
ഈ യാത്രയ്ക്ക് സഹായിച്ച, ആശംസ ൾകൊണ്ടും, അനുമോദനങ്ങൾ കൊണ്ടും എന്നെ വീർപ്പുമുട്ടിച്ച പ്രിയരോട് നന്ദിയോടെ….
കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കാമെന്ന പ്രതീക്ഷയോടെ….

സഖാക്കളോടൊപ്പം ഡൽഹി എയർപോർട്ടിൽ

രാവിലെ അഞ്ചുമണിക്കു മോസ്കോ AEROFLOAT ഫ്ലൈറ്റിൽ

മോസ്കൊയിൽ എത്തിയപ്പോൾ .

ഇനി സോച്ചിയിലേക്കു..

Stalin ന്റെ six sisters building-ൽ ഒന്നാമത്തത്; യുദ്ധകാലത്തെ താവളം

റഷ്യൻ സൗഹൃദം

യുദ്ധസ്മാരകങ്ങളിലൂടെ

യുദ്ധസ്മാരകങ്ങളിലൂടെ

യുദ്ധസ്മാരകത്തിലേക്കുള്ള പടികൾ അതിമനോഹരം

മോസ്കോ ഡൊമസ്റ്റിക് എയർപോർട്ടിനു മുൻപിൽ

news
news news
news news
news news
news

</tr

news news

</tr

news

</tr

news news

</tr

news

</tr

news news

</ട്ര

news

 

 

റഷ്യയില്‍ ഒക്ടോബർ ഈ മാസം 14 മുതല്‍ 22 വരെ നടക്കുന്ന ലോകയുവജനവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കുവാൻ യാത്ര തിരിച്ച കോട്ടയം ജില്ലാ പഞ്ചായത്തിൽ മുണ്ടക്കയം ഡിവിഷന്റെ പ്രതിനിധി കെ രാജേഷ് തന്റെ റഷ്യൻ പര്യടനത്തിന്റെ ചിത്രങ്ങളും, വിശേഷങ്ങളും വിഡിയോയും പങ്കുവയ്ക്കുന്നു

കെ. രാജേഷിന്റെ റഷ്യൻ പര്യടനത്തിൽ നിന്നും…റഷ്യൻ സുഹൃത്തുക്കൾക്കൊപ്പം കേരളത്തിലെ പ്രതിനിധികൾ നടത്തിയ ഡാൻസിന്റെ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : goo.gl/6WQ2PU

LINKS