അഡ്വ കെ എസ് സാബു കൊടിത്തോട്ടത്തിൽ (57) നിര്യാതനായി

എരുമേലി – മുക്കൂട്ടുതറ കൊടിത്തോട്ടത്തിൽ അഡ്വ കെ എസ് സാബു (57) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച 4ന് വീട്ടുവളപ്പിൽ. ഭാര്യ ഷൈ നമ്മ പമ്പാടി കോത്തല കരിംപീച്ചിയിൽ കുടുംബാംഗം. മക്കൾ: ആനന്ദ് കൃഷ്ണ – അജ്ഞന കൃഷ്ണ മരുമകൻ: ശ്രദ്ധ ആനന്ദ്